1 underrated all-rounder from each team who could win the MVP award<br />ഇത്തവണ മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍ പുരസ്‌കാരം (എംവിപി) നേടുന്നതാരെന്നത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇത്തവണ എംവിപി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ചില അണ്ടര്‍റേറ്റഡ് ഓള്‍റൗണ്ടര്‍മാരുണ്ട്. എട്ട് ടീമില്‍ നിന്നും ഇത്തരത്തില്‍ ഓരോ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.